ഞാൻ ഇപ്പൊ അങ്ങനെ ആണ് ദൈവത്തിൽ വിശ്വാസം തീരെ ഇല്ല ....
സത്യമായും ദൈവം എന്നത് ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസങ്ങളിൽ ഒന്നാണ് ..... അത് ഞാൻ മനസിലാകുന്നത് ഇപ്പോലനെ എന്ന് മാത്രം ........
Absence of evidence is the evidence of absence ......
ദൈവം ഉണ്ട് എന്നതിനെ തെളിവുണ്ടോ ? ? ? വ്യക്തമായ തെളിവ് തരാൻ ആാർകും കഴിയില്ല എന്ന് എനികുറപാണെ .....
No comments:
Post a Comment